പോസ്റ്റുകള്‍

MUTHUPARAMBA ONLAIN: MPB DOSTH WATSAPകൂട്ടായ്മ onlain മീലാദ് പ്രോഗ്രാം...

MUTHUPARAMBA ONLAIN: MPB DOSTH WATSAP കൂട്ടായ്മ onlain മീലാദ് പ്രോഗ്രാം... : MPB DOSTH WATSAP കൂട്ടായ്മ onlain മീലാദ് പ്രോഗ്രാം സംഘടിപ്പിച്ചു >>>>>>>>>>>>>>>>&g...
MPB DOSTH WATSAP കൂട്ടായ്മ onlain മീലാദ് പ്രോഗ്രാം സംഘടിപ്പിച്ചു >>>>>>>>>>>>>>>>>>>>>>> കൊണ്ടോട്ടി . മുതുപറമ്പ് watsap കൂട്ടായ്മയായ  MPB DOSTH ,മെഹ്ഫിലെ മീലാദ് എന്ന പേരില്‍ onlain മീലാദ് പ്രോഗ്രാം സംഘടിപ്പിച്ചു . ലോകാനുഗ്രഹി മുഹമ്മദ്‌ മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ ജനമദിനം കൊണ്ട് അനുഗ്രഹീതമായ റബീഹുല്‍ അവ്വല്‍ മാസത്തില്‍ ലോകം മുഴുവനും സന്തോഷം കൊണ്ടാടുമ്പോള്‍ തൊഴില്‍ തേടി ലോകത്തിന്റെ നാനാ ഭാഗത്ത് കഴിയുന്ന മുതുപറമ്പിലെ പ്രവാസികള്‍ക്കും അവസരം കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് MPB DOSTH watsap ഗ്രൂപ്പ് onlain മീലാദ് പ്രോഗ്രാം സംഘടിപ്പിച്ചത്. വെത്യസ്ഥ രാഷ്ട്ട്രീയ ,സംഘടനാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ MPB DOSTH ന്‍റെ മീലാദ് പ്രോഗ്രാം നാടിന്‍റെ ഐക്ക്യവും സ്നേഹവും വിളിച്ചോതുന്നതായിരുന്നു . പ്രോഗ്രാം ഉസ്താദ് അബ്ദുറഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു .നിരവതി മത്സരാര്‍ത്ഥികള്‍ കഴിവ് തെളിയിച്ച പരിപാടി KP സലാം മാസ്റ്റര്‍ ,M കബീര്‍ എന്നിവര്‍ നിയന്ത്രിച്ചു . ഖിറാഅത്ത് ;KP ഹിബ്ബത്തുള്ള ,ബാങ്ക് ;KP സലാഹുദ്ധീന്‍ ,പ

സ്വപ്നക്കൂട്: ആ തണൽമരം ഇനിയില്ല

സ്വപ്നക്കൂട്: ആ തണൽമരം ഇനിയില്ല :    കഴിഞ്ഞ  രണ്ടാഴ്ച്ചയ്ക്കുള്ളിൽ  കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള മൂന്നാമത്തെ ദുരന്തവാര്ത്ത..  മലപ്പുറം ജില്ലയിലുണ്ടായ കാറപകടത്തിൽ മര...

മധുരമുള്ള ദാമ്പത്യത്തിനു സൗന്ദര്യ ബോധം അനിവാര്യം

ഇമേജ്
മധുരമുള്ള ദാമ്പത്യത്തിനു സൗന്ദര്യ ബോധം അനിവാര്യം ഒരിക്കല്‍ ഖുവൈല ബിന്‍ത് ഹകീം, ആഇശ(റ)യുടെ വീട്ടില്‍ കയറിവന്നു. ഉസ്മാന്‍ ബിന്‍ മദ്ഊന്‍ (റ) ആണ് ഖുവൈലയുടെ ഭര്‍ത്താവ്. അവര്‍ വന്നുകയറിയപ്പോള്‍ വീട്ടില്‍ തിരുനബി (സ്വ) യും ഉണ്ടായിരുന്നു. ഒരുതരം വിരൂപ വസ്ത്രധാരണമായിരുന്നു അപ്പോള്‍ അവരുടേത്. ആ രൂപത്തില്‍ അവരെ കണ്ട തിരുനബിയുടെ പിതൃസമാനമായ ഹൃദയം അശാന്തമായി. “ഞാന്‍ നിങ്ങള്‍ക്കൊരു പിതാവിനെപ്പോലെയാണ്” എന്ന് തന്നെ മറ്റൊരിക്കല്‍ പറഞ്ഞിട്ടുള്ള തിരുനബി (സ്വ) തന്റെ അനുചരന്മാരുടെ സുസ്ഥിതിയില്‍ അതീവ തല്‍പരനായിരുന്നു. ആയിശ (റ) യോട് തിരുനബി (സ്വ) ചോദിച്ചു: “എന്താണ് ഖുവൈല വൃത്തിയില്ലാത്ത രൂപത്തില്‍?” ആഇശ (റ) മറുപടി പറഞ്ഞു: “അവരുടെ ഭര്‍ത്താവിനു പകലെല്ലാം നോമ്പും രാത്രി മുഴുവന്‍ നമസ്കാരവുമാണ്. ഭര്‍ത്താവില്ലാത്തത് പോലെ. അതുകൊണ്ടാണ് അണിഞ്ഞൊരുങ്ങുന്നതെല്ലാം അവര്‍ ഉപേക്ഷിച്ചത്” തിരുനബി (സ്വ) ഉസ്മാനെ (റ) ആളയച്ചു വരുത്തി. തിരുനബി (സ്വ): “താങ്കള്‍ക്കെന്റെ ചര്യയില്‍ താല്പര്യക്കുറവുണ്ടോ?” ഉസ്മാന്‍ (റ) : “ഇല്ല ദൂതരെ, അങ്ങയുടെ ചര്യയല്ലേ ഞാനന്വേഷിക്കുന്നത്” തിരുനബി (സ്വ): “എന്നാല്‍, ഞാന്‍ (രാത്രി) ഉറങ്ങ

വീടകങ്ങളില്‍ നിന്നു തുടങ്ങേണ്ട ചുംബന വിപ്ലവങ്ങള്‍

ഇമേജ്
തിരുനബി(സ്വ) തന്റെ പുന്നാര പേരമകന്‍ ഹസന്‍(റ)വിനെ ആശ്ലേഷിക്കുകയും ചുംബിക്കുകയും ചെയ്യുന്നു. നബി സവിധത്തിലുണ്ടായിരുന്ന അഖ്റഅ് ബ്നു ഹാബിസ് തമീമി എന്ന ഒരു സ്വഹാബിഇതു കണ്ടു ആശ്ചചര്യപ്പെടുന്നു. പ്രവാചകരേ, എനിക്കു പത്തു മക്കളുണ്ട്, പക്ഷേ, ഇതുവരെയും ഞാന്‍ അവരെ ചുംബിച്ചിട്ടില്ല. നബി(സ്വ) ഒന്നു അദ്ദേഹത്തെ വല്ലാണ്ടൊന്നു നോക്കി ഇങ്ങനെ പറഞ്ഞു: കരുണകാണിക്കാത്തവന്‍ കരുണകാണിക്കപ്പെടില്ല. ഉമ്മവെപ്പ് സ്നേഹപ്രകടനത്തിന്‍റെ ഏറ്റവും നല്ല വഴിയാണെന്നും അതു സഹജീവികളോടുള്ള കരുണയുടെ ഭാഗമാണെന്നും ഈ കരുണയാണ് അല്ലാഹുവിന്‍റെ അപാരമായ കരുണ ലഭിക്കാനുള്ള യോഗ്യതെയെന്നും പ്രസ്തുത ഹദീസ് നമ്മെ ഉണര്‍ത്തുന്നു. മക്കളുടെയും മാതാപിതാക്കളുടെയും സ്വന്തക്കാരുടെയുമെല്ലാം കവിളത്തു നിങ്ങള്‍ എത്ര തവണ മുത്തം കൊടുത്തുകാണും? കുഞ്ഞുപ്രായത്തില്‍ മാതാപിതാക്കള്‍ മുത്തം തരുമ്പോള്‍,തിരിച്ചു നീട്ടിവെച്ച അവരുടെ കവിളത്തുകൊടുത്ത മറുമുത്തമൊഴിച്ചാല്‍ പിന്നെ എന്നാണ് നാം നമ്മുടെ സ്വന്തം മാതാപിതാക്കളെ ചുംബിച്ചിട്ടുണ്ടാവുക? കുഞ്ഞുപ്രായത്തില്‍ നാം നമ്മുടെ മക്കളെ താലോലിച്ചതില്‍ പിന്നെ, എന്നാണ് നാമവരെ ഒന്നു ചേര്‍ത്തുപിടിച്ചു ഉമ്മവെച്ചിരിക്കുക?മധുവിധ

umer mukthar ഉമര്‍ മുക്താര്‍

ഇമേജ്
http://youtu.be/Ku_6S3qtGBA

MUSLIM league

ഇമേജ്
മുസ്ലിം ലീഗ്